Pages

Thursday 15 September 2011

പടുവൃദ്ധന്‍

          

    മോഹം തന്ന പകലുകളും
    മോഹിച്ചുതീര്‍ന്ന രാവുകളും
    കാലത്തിന്‍റ്റെ  കലര്പിലവ്നെ 
    ഒരു പടുവൃദ്ധനാക്കി  
    കോമരങ്ങള്‍ നിറഞ്ഞ സന്ധ്യയില്‍ 
    കൊതിതുള്ളിയാര്‍ത്തുലച്ച ജീവിതം
    ഫയവിഹ്വലതകള്‍ നിരച്ചവനെയൊരു 
    പടുവൃധനാക്കി  
     

ഹൃദയമില്ലത്തോന്‍

   

 അകലെയെങ്ങോ കണ്ട
വിഫലസ്വപ്നതിനായി തുലച്ച
ജീവിതത്തിന്‍
കണക്കുകള്‍ പരയുന്നൂ
ഹൃദയമാണല്ലോ മനുഷ്യജന്മത്തിന്‍
ഹൃദ്യമാം മൂല്ല്യമ്

Followers